യുഡിഎഫിന് ബിജെപി പിന്തുണ: തൊടുപുഴ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി

യുഡിഎഫിന് ബിജെപി പിന്തുണ: തൊടുപുഴ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി

ഇടുക്കി: തൊടുപുഴ നഗരസഭയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. 35 അംഗ നഗരസഭാ കൗണ്‍‌സിലിൽ ബിജെപിയുടേതടക്കം 18 വോട്ടുകൾ കിട്ടിയതോടെയാണ് അവിശ്വാസ പ്രമേയം പാസായം. 12 പേർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.…
നിയമസഭ കയ്യാങ്കളി: യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

നിയമസഭ കയ്യാങ്കളി: യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: നിയമസഭ കയ്യാങ്കളിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, എംഎ വാഹിദ്, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള കേസാണ് കോടതി റദ്ദാക്കിയത്. ഇടതു എംഎല്‍എമാരായിരുന്ന കെ കെ ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയിലാണ് കോണ്‍ഗ്രസ്…
ഉപതിരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയില്‍ രമ്യഹരിദാസിനും സാധ്യത

ഉപതിരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയില്‍ രമ്യഹരിദാസിനും സാധ്യത

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് സൂചന. അതേസമയം ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുൻ എം.പി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമപരിഗണനയില്‍ ഉള്ളത്. യു.ഡി.എഫ് ഷാഫി പറമ്പിലിന് പകരം രാഹുലിനെ കളത്തിലിറക്കാനാണ് പദ്ധതിയിടുന്നത്. തുടർന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ…
കേരളത്തില്‍ ആഞ്ഞടിച്ച്‌ യുഡിഎഫ് തരംഗം; 18 ഇടങ്ങളില്‍ യുഡിഎഫ്, ഓരോ സീറ്റ് നേടി എല്‍ഡിഫും ബിജെപിയും

കേരളത്തില്‍ ആഞ്ഞടിച്ച്‌ യുഡിഎഫ് തരംഗം; 18 ഇടങ്ങളില്‍ യുഡിഎഫ്, ഓരോ സീറ്റ് നേടി എല്‍ഡിഫും ബിജെപിയും

കേരളത്തില്‍ യുഡിഎഫ് ആധിപത്യം. കഴിഞ്ഞ തവണത്തെപ്പോലെ ഒരു സീറ്റ് എല്‍ഡിഎഫ് നേടി. ആദ്യമായി ബിജെപി പാർലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. കഴിഞ്ഞ പ്രാവശ്യം 19 ആയിരുന്നത് ഇത്തവണ ഇരുപതും നേടുമെന്ന് അവകാശപ്പെട്ട യുഡിഎ ഇത്തവണ 18സീറ്റ് കരസ്ഥമാക്കി. സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട്‌ രണ്ടാം…