Posted inLATEST NEWS Sports
ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ 15-ാം മുത്തമിട്ട് റയൽ മാഡ്രിഡ്
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം പതിനഞ്ചാമതും സ്വന്തമാക്കി റയല്‍ മാഡ്രിഡ്. കലാശപ്പോരിൽ ജര്‍മന്‍ കരുത്തരായ ബൊറൂഷ്യ ഡോട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ തകർത്തത്. റയലിന്റെ 15ാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. കഴിഞ്ഞ 11 വർഷത്തിനിടെ നേടുന്ന ആറാം കിരീടം.…
