Posted inEDUCATION LATEST NEWS NATIONAL
യുജിസി നെറ്റ് ഡിസംബര്‍ 2024 ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: യു.ജി.സി 2024 ഡിസംബർ സെഷൻ നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in -ൽ ഫലം അറിയാം. വെബ്സൈറ്റിൽ അന്തിമ ഉത്തരസൂചികയും സ്‌കോർകാർഡും പരിശോധിക്കാവുന്നതാണ്. കട്ട്ഓഫ് മാർക്കുകളും ഏജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. 5,158 പേർ ജൂനിയർ റിസർച്ച് ഫെലോഷിപ്പും (ജെ.ആർ.എഫ്)…

