യു.കെ വെയില്‍സില്‍ നഴ്സുമാര്‍ക്ക് നോര്‍ക്ക അവസരമൊരുക്കുന്നു; സെപ്തംബര്‍ 07 വരെ അപേക്ഷിക്കാം

യു.കെ വെയില്‍സില്‍ നഴ്സുമാര്‍ക്ക് നോര്‍ക്ക അവസരമൊരുക്കുന്നു; സെപ്തംബര്‍ 07 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റ‍ഡ് കിംങ്ഡം (യുകെ) വെയില്‍സിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലേക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. CBT യോഗ്യതയുളള പീഡിയാട്രിക് ഐ.സി.യു (PICU) സ്പെഷ്യാലിറ്റിയിലും ട്രക്കിയോസ്റ്റമിയിലും പ്രവ്യത്തി പരിചയവും വേണം. നഴ്സിങ്ങിൽ ബിരുദമോ…
യുകെയില്‍ ലേബര്‍ പാര്‍ട്ടിക്ക് ജയം; കെയര്‍ സ്റ്റാര്‍മര്‍ അടുത്ത പ്രധാനമന്ത്രിയാകും

യുകെയില്‍ ലേബര്‍ പാര്‍ട്ടിക്ക് ജയം; കെയര്‍ സ്റ്റാര്‍മര്‍ അടുത്ത പ്രധാനമന്ത്രിയാകും

യുകെ: ബ്രിട്ടനിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ ലേബർ പാർട്ടി വൻ ഭൂരിപക്ഷം നേടിയതിനാല്‍ കെയർ സ്റ്റാർമർ ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിയാകും. വെള്ളിയാഴ്ച നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ ഋഷി സുനക് നേരത്തെ തന്നെ പരാജയം സമ്മതിച്ചിരുന്നു. മധ്യ-ഇടതുപക്ഷ ലേബർ പാർലമെൻ്റിലെ 650 സീറ്റുകളില്‍ 410…
യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

യുകെയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു. എറണാകുളം കൊറ്റമം മണവാളൻ ജോസ് മകൻ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. 4 മാസം മുമ്പാണ് റെയ്ഗൻ യുകെയിലേക്ക് പോയത്.  തലയ്‌ക്കേറ്റ പരുക്കാണ് മരണത്തിന് കാരണം. ഭാര്യ സ്റ്റീന…