Posted inKERALA LATEST NEWS
അൾട്രാവയലറ്റ് വികിരണത്തോത് ഉയരുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : അൾട്രാവയലറ്റ് വികിരണത്തോത് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് നല്‍കി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട്. ഇവിടങ്ങളില്‍ വികിരണത്തോത് 8,9 പോയിന്റുകളിലെത്തിയിരുന്നു. ഗൗരവതരമായ മുൻകരുതലുകൾ സ്വീകരിക്കേണ്ട സാഹചര്യത്തെയാണ് ഓറഞ്ച്…
