ഉമാ തോമസിന്റെ അപകടം; സംഘാടകര്‍ക്കെതിരെയും സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും പോലീസ് കേസെടുത്തു

ഉമാ തോമസിന്റെ അപകടം; സംഘാടകര്‍ക്കെതിരെയും സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും പോലീസ് കേസെടുത്തു

കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കിനിടയാക്കിയ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നൃത്തപരിപാടി സംഘടിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.…
തലച്ചോറിനും ശ്വാസകോശത്തിനും പരുക്ക്; ഉമ തോമസ് വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

തലച്ചോറിനും ശ്വാസകോശത്തിനും പരുക്ക്; ഉമ തോമസ് വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

കൊച്ചി: കൊച്ചി സ്‌റ്റേഡിയത്തില്‍ ഗ്യാലറിയില്‍ നിന്നും വീണ് പരുക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ നില ആശ്വാസകരമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ…
കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എ ക്ക് ഗുരുതര പരുക്ക്

കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എ ക്ക് ഗുരുതര പരുക്ക്

കലൂർ ജവഹർലാല്‍ നെഹ്റു ഇൻ്റർനാഷണല്‍ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്ക്. 20 അടിയോളം ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്. ഒരു നൃത്ത പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.…