Posted inLATEST NEWS NATIONAL
ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം
ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് താത്കാലിക ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 സെപ്തംബർ മുതല്‍ ജയിലിലാണ്. ബന്ധുവിന്റെ വിവാഹത്തില്‍…
