പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്

പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്

ഉമ്മൻചാണ്ടി ഫൗണ്ടേഷന്‍റെ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം രാഹുല്‍ ഗാന്ധിക്ക് സമ്മാനിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാൻ ഭാരത് ജോഡോ യാത്ര നടത്തിയതാണ് രാഹുലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി ഉമ്മൻചാണ്ടി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഒരു…