Posted inBENGALURU UPDATES LATEST NEWS
ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണിത്. ബെള്ളാരി റോഡിലെ സദഹള്ളി ഗേറ്റിനോട് ചേർന്നാകും അണ്ടർപാസ് നിർമിക്കുക. പദ്ധതിയുടെ ഏകദേശ ചെലവ് 40 കോടി രൂപയാണ്.…



