Posted inGULF LATEST NEWS
രണ്ടുമണിക്കൂർ കൊണ്ട് ദുബായില്‍ നിന്ന് മുംബൈയിലെത്താം; അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ കമ്പനി
ദുബായ്: ദുബായില്‍ നിന്ന് മുംബൈയിലേക്ക് വെറും രണ്ട് മണിക്കൂറിലെത്താന്‍ അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരുന്നു. യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അണ്ടർ വാട്ടർ ട്രെയിൻ പദ്ധതി നടപ്പാക്കുന്നത്. മുംബൈയിൽ നിന്ന്…
