കേന്ദ്ര ബജറ്റ്; സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചു

കേന്ദ്ര ബജറ്റ്; സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചു

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ വകുപ്പ് സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. ബെംഗളൂരുവിലെയും പരിസര പ്രദേശങ്ങളിലെയും കണക്റ്റിവിറ്റി വർധിപ്പിക്കാൻ സഹായമേകുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനമെന്ന് അദ്ദേഹം…
ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്കും സഹായമില്ല; കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്കും സഹായമില്ല; കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്ര ബജറ്റ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനടക്കമുള്ള പദ്ധതിക്കൾക്ക് ബജറ്റിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബജറ്റിൽ കർണാടകയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ദീർഘവീക്ഷണമില്ലാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.…
രാജ്യം ചക്രവ്യൂഹത്തിൽ, നിയന്ത്രിക്കുന്നത് ആറുപേർ; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

രാജ്യം ചക്രവ്യൂഹത്തിൽ, നിയന്ത്രിക്കുന്നത് ആറുപേർ; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും…
കേന്ദ്ര ബജറ്റ്; സംസ്ഥാനത്തിനോട്‌ വീണ്ടും അവഗണന കാട്ടിയെന്ന് സിദ്ധരാമയ്യ

കേന്ദ്ര ബജറ്റ്; സംസ്ഥാനത്തിനോട്‌ വീണ്ടും അവഗണന കാട്ടിയെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയെ കേന്ദ്രം അവഗണിക്കുകയാണെന്നും ബജറ്റിൽ സംസ്ഥാനത്തിൻ്റെ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനമന്ത്രി നിർമല സീതാരാമൻ കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ തീർത്തും നിരാശയാണ് കേന്ദ്രം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകരായ ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും…