കേന്ദ്ര ബജറ്റ്; ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും? വിശദമായി അറിയാം

കേന്ദ്ര ബജറ്റ്; ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും? വിശദമായി അറിയാം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പൂർത്തിയായി. സാധാരണക്കാരുടെ മനസറിഞ്ഞ് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റില്‍ ഏറെയും. കാർഷിക മേഖലയുടെ ഉണർവിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചതോടൊപ്പം ആദായ നികുതി പരിധിയിലും…
ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്; 12 ലക്ഷം വരെ ആദായ നികുതി ഇല്ല, മധ്യവർഗത്തിന് ആശ്വാസം

ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്; 12 ലക്ഷം വരെ ആദായ നികുതി ഇല്ല, മധ്യവർഗത്തിന് ആശ്വാസം

ന്യൂഡല്‍ഹി: രാജ്യത്തെ മധ്യവര്‍ഗത്തിന് ഏറെ ആശ്വാസം പകര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. ബജറ്റില്‍ ആദായ നികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ ഇനി ആദായ നികുതിയില്ല. ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. ആദായ…
കേന്ദ്ര ബജറ്റ്; കാര്‍ഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…

കേന്ദ്ര ബജറ്റ്; കാര്‍ഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്തി നിര്‍മല സീതാരാമന്‍ പാർലമെന്‍റിൽ അവതരിപ്പിച്ചു. കാര്‍ഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നല്‍ നല്‍കുന്ന തരത്തിലാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.…