Posted inLATEST NEWS WORLD
‘പ്രശ്നം കൂടുതൽ വഷളാക്കരുത്’; ഗാസയെ ഏറ്റെടുക്കാമെന്ന ട്രംപിന്റെ പ്രസ്‌താവനയ്‌ക്കെതിരെ യുഎൻ
ഗാസ ഏറ്റെടുക്കുന്നതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്‌താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്. ഗാസയിൽ വംശീയ ഉന്മൂലനം നടത്തണമെന്നും പലസ്തീൻക്കാരെ മറ്റൊരിടത്ത് മാറ്റാനും യുദ്ധത്തിൽ തകർന്ന പ്രദേശം അമേരിക്ക ഏറ്റെടുക്കുമെന്നുമായിരുന്നു ഡോണൾഡ് ട്രംപിൻ്റെ പ്രസ്‌താവന. എന്നാൽ…

