Posted inBENGALURU UPDATES LATEST NEWS
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ സെനറ്റ് അംഗമായി മലയാളി
ബെംഗളൂരു : രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സെനറ്റ് അംഗമായി ആലപ്പുഴ മാരാരിക്കുളം സ്വദേശി മെൽബിൻ മൈക്കിൾ തിരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ അദർദാൻ പ്രൊഫസർ വിഭാഗത്തിൽ മത്സരിച്ചാണ് മെൽബിൻ വിജയം നേടിയത്. 23 പേർ മത്സരിച്ചതിൽ മെൽബിൻ…
