Posted inLATEST NEWS NATIONAL
സംഭല്‍ സന്ദര്‍ശനം; രാഹുലിനെയും പ്രിയങ്കയെയും യു.പി പോലീസ് വഴിയിൽ തടഞ്ഞു
ന്യൂഡൽഹി: ഷാഹി ജുമാ മസ്‌ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും ഗാസിപൂർ അതിർത്തിയിൽ തടഞ്ഞ് യുപി പോലീസ്. അതിർത്തിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട് . യു.പി പൊലീസ് റോഡ‍് അടച്ചു.…
