2000 രൂപയ്ക്ക് മുകളില്‍ യുപിഎ ഇടപാടുകള്‍ക്ക് ജിഎസ്ടി എന്ന പ്രചരണം വസ്തുതാ വിരുദ്ധം; ധനമന്ത്രാലയം

2000 രൂപയ്ക്ക് മുകളില്‍ യുപിഎ ഇടപാടുകള്‍ക്ക് ജിഎസ്ടി എന്ന പ്രചരണം വസ്തുതാ വിരുദ്ധം; ധനമന്ത്രാലയം

ന്യൂഡൽഹി: 2000 രൂപയ്‌ക്ക് മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള പ്രചരണങ്ങൾ നിഷേധിച്ച് കേന്ദ്ര ധനമന്ത്രാലയം. ഇത്തരം വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിലവില്‍ സര്‍ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ…