Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നഗരത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കോൺസുലേറ്റ് സഹായകരമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും കോൺസുലേറ്റ് കാരണമാകുമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ…

