യുഎസ് തിരഞ്ഞെടുപ്പ്; സുനിത വില്യംസും ബുച്ച്‌ വില്‍മോറും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യും

യുഎസ് തിരഞ്ഞെടുപ്പ്; സുനിത വില്യംസും ബുച്ച്‌ വില്‍മോറും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യും

വാഷിങ്ടണ്‍: പേടകത്തിലെ തകരാറിനെ തുടർന്ന് എട്ടു മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ എന്നിവർ വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും. രണ്ട് ബഹിരാകാശയാത്രികരും ഭ്രമണപഥത്തിലാണെങ്കിലും തങ്ങളുടെ പൗരധർമ്മം നിറവേറ്റുന്നതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. 'പൗരന്മാർ എന്ന നിലയില്‍…