Posted inLATEST NEWS NATIONAL
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്ബി-സി ടൈപ് കണക്ടറുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം
യൂറോപ്യന്‍ യൂണിയനു പിന്നാലെ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കാനൊരുങ്ങി ഇന്ത്യ. 2025-ഓടെ എല്ലാ സ്മാർട്ട് ഫോണുകളിലും ലാപ്ടോപ്പുകളിലും യുഎസ്ബി-സി ടൈപ് കണക്ടറുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ചാർജിങ് സൊല്യൂഷനുകൾ സ്റ്റാൻഡേർഡ് ചെയ്യുന്നതിനും ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുപോകാനാണ് ഈ തീരുമാനം.…
