Posted inKERALA LATEST NEWS
ഉത്ര വധക്കേസ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പരോളിന് ശ്രമം, സൂരജിനെതിരെ കേസ്
തിരുവനന്തപുരം: ഉത്ര കൊലക്കേസ് പ്രതി സൂരജിനെതിരെ കേസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച സൂരജിനെതിരെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പോലീസാണ് കേസെടുത്തത്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിന് ശ്രമിച്ചു. സൂരജിന്‍റെ തട്ടിപ്പ് പൊളിച്ച്…
