ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചില്‍; 57 തൊഴിലാളികള്‍ കുടുങ്ങി, 15 പേരെ രക്ഷപെടുത്തി

ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചില്‍; 57 തൊഴിലാളികള്‍ കുടുങ്ങി, 15 പേരെ രക്ഷപെടുത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞിടിച്ചില്‍. റോഡ് പണിക്കെത്തിയ 57 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി. 15 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബി ആര്‍ ഒ ക്യാമ്പിന് സമീപത്തായാണ് മഞ്ഞിടിച്ചിലുണ്ടായത്. ഹിമപാതത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. എന്‍ ഡി ആര്‍…
ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 28 പേര്‍ മരിച്ചു

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 28 പേര്‍ മരിച്ചു

ഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 28 പേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടം. 45 സീറ്റുകളുള്ള ബസ് ഗർവാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുളയിലെ 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പോലീസും, ദേശീയ സംസ്ഥാന ദുരന്ത നിവാരണ…
വീണ്ടും റെയില്‍വേ ട്രാക്കില്‍‌ ഗ്യാസ് സിലിണ്ടര്‍

വീണ്ടും റെയില്‍വേ ട്രാക്കില്‍‌ ഗ്യാസ് സിലിണ്ടര്‍

രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഉത്തരാഖണ്ഡ‍ിലെ റൂർക്കിയിലെ ദന്ധേര റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കാലി സിലിണ്ടറാണ് കണ്ടെത്തിയത്. സംഭവത്തില്‍ അട്ടിമറിശ്രമമാണോ എന്നതടക്കം പരിശോധിച്ചുവരികയാണ്. ഇതുവഴിയെത്തിയ ചരക്കു ട്രെയിന്‍റെ ലോക്കോപൈലറ്റാണ് സിലിണ്ടർ കണ്ടെത്തിയത്.…
ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു മരണം. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ സേന മേധാവി അറിയിച്ചു. ടെമ്പോയില്‍ 23 പേരാണ് ഉണ്ടായിരുന്നത്. A tempo traveller fell into the Alaknanda…