Posted inLATEST NEWS NATIONAL
ഉത്തര്‍പ്രദേശില്‍ ലഡു മഹോത്സവത്തിനിടെ അപകടം; 7 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ലഡുമഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു. 50ലധികം ആളുകള്‍ക്ക് പരുക്കേറ്റതായാണ് വിവരം. ബടൗത്തിലെ ജൈന സമൂഹമാണ് ഇന്ന് ലഡു മഹോത്സവം സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കാനായി നിരവധി ആളുകള്‍ സ്ഥലത്തെത്തി. മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോമാണ് പരിപാടിക്കായി ഒരുക്കിയിരുന്നത്.…









