Posted inLATEST NEWS NATIONAL
ലക്നൗവിൽ ആശുപത്രിയിൽ വൻ തീപിടിത്തം; 200ഓളം രോഗികളെ ഒഴിപ്പിച്ചു
ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. 200ഓളം രോഗികളാണ് ഈ സമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അവരെ അടിയന്തരമായി രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ലോക്ബന്ധു ആശുപത്രിയിൽ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചയുടനെ അഗ്നിശമന സേനയുടെ…









