Posted inLATEST NEWS NATIONAL
മോർച്ചറി ഫ്രീസറിൽ ലൈംഗീക വീഡിയോ ചിത്രീകരണം: ജീവനക്കാർ അറസ്റ്റിൽ
ലഖ്‌നൗ : ഉത്തർപ്രദേശിലെ നോയിഡയിലെ ആശുപത്രി മോർച്ചറിക്കുള്ളിലെ ഫ്രീസർ റൂമിൽ ജീവനക്കാർ ശാരീരിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരണം. സംഭവത്തിൽ മോര്‍ച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിങിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ്…







