Posted inKARNATAKA LATEST NEWS
ഉത്തര കന്നഡയിൽ വാഹനാപകടം; 10 മരണം, 15 പേർക്ക് പരുക്ക്
ബെംഗളൂരു: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വന്‍ വാഹനാപകടം. 10 പേര്‍ മരിച്ചു. മരണം, 15 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ യല്ലാപ്പുർ അരെബൈൽ ഘാട്ട് പ്രദേശത്താണ് അപകടം നടന്നത്. പച്ചക്കറിയുമായി വരികയായിരുന്ന ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡില്‍ നിന്നും…

