Posted inLATEST NEWS NATIONAL
കൊടും ക്രൂരത; പിണങ്ങിയ അയൽക്കാരുടെ വീട്ടിൽ പോയി കളിച്ചതിന് അഞ്ച് വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പിതാവ്
അഞ്ച് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം നാല് കഷണങ്ങളാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അഞ്ചുവയസ്സുകാരിയായ താനി എന്ന കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മോഹിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.…




