ഉത്തർപ്രദേശിൽ മൂന്ന് ഖാലിസ്ഥാൻ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബിൽ പോലീസ് പോസ്റ്റ് ആക്രമിച്ചവർ

ഉത്തർപ്രദേശിൽ മൂന്ന് ഖാലിസ്ഥാൻ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബിൽ പോലീസ് പോസ്റ്റ് ആക്രമിച്ചവർ

ലഖ്‌നൗ: പഞ്ചാബില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ഖലിസ്ഥാന്‍ പ്രവര്‍ത്തകരായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് എകെ സീരീസില്‍പ്പെട്ട രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.…
വയനാടിന് ഉത്തർപ്രദേശിന്റെ 10 കോടി രൂപ സഹായം

വയനാടിന് ഉത്തർപ്രദേശിന്റെ 10 കോടി രൂപ സഹായം

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി ഉത്തർ പ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. വയനാട്ടിലുണ്ടായ ദുരന്തത്തിൽ…
അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ചോദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ചോദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഉത്തർപ്രദേശ്: കേസ് കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സൗരിഖ് പോലീസ് സ്റ്റേഷനിൽ ചപ്പുന ഔട്ട്‌പോസ്റ്റിൻ്റെ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ ആനന്ദ് രാംകൃപാലിനാണ് സസ്പെൻഷൻ. സംഭവത്തിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് നടപടി. പ്രാദേശിക…