Posted inKERALA LATEST NEWS
ലൈംഗികാരോപണ കേസ്: വി.കെ. പ്രകാശിന് മുൻകൂര്‍ ജാമ്യം
ലൈംഗികാതിക്രമക്കേസില്‍ സംവിധായകൻ വി.കെ. പ്രകാശിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവകഥാകൃത്തിന്റെ പരാതിയിലാണ് വി.കെ. പ്രകാശ് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആരോപണം. സിനിമയുടെ കഥ പറയാനായി എത്തിയപ്പോള്‍ കടന്നുപിടിച്ചു എന്നായിരുന്നു വി.കെ. പ്രകാശിനെതിരെ യുവ…


