വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി

വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ബി. നാഗേന്ദ്രയെ വിചാരണ ചെയ്യാൻ അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. നാഗേന്ദ്രയെ കുറ്റവിചാരണ ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഗവർണറുടെ അനുമതി തേടിയതിനെ തുടർന്നാണിത്. കോടിക്കണക്കിന് രൂപയുടെ…
വാൽമീകി കോർപറേഷൻ അഴിമതി; ബെള്ളാരിയിലെ വോട്ടർമാരെ സ്വാധീനിക്കാൻ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ

വാൽമീകി കോർപറേഷൻ അഴിമതി; ബെള്ളാരിയിലെ വോട്ടർമാരെ സ്വാധീനിക്കാൻ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബെള്ളാരി മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് കോർപറേഷൻ ഫണ്ട് ദുരുപയോഗം ചെയ്തതെന്ന് ഇഡി അറിയിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക്…
വാല്മീകി കോർപ്പറേഷൻ അഴിമതി; മുൻ മാനേജിങ് ഡയറക്ടർ ഇ.ഡി. കസ്റ്റഡിയില്‍

വാല്മീകി കോർപ്പറേഷൻ അഴിമതി; മുൻ മാനേജിങ് ഡയറക്ടർ ഇ.ഡി. കസ്റ്റഡിയില്‍

ബെംഗളൂരു : കർണാടക മഹർഷി വാല്മീകി എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറി കേസില്‍ മുൻ മാനേജിങ് ഡയറക്ടറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംഘം അറസ്റ്റുചെയ്തു. ജെ.ജി. പദ്മനാഭയാണ് അറസ്റ്റിലായത്. കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം പദ്മനാഭയെ നേരത്തെ അറസ്റ്റ്…
വാല്മീകി എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറി; മുൻമന്ത്രി നാഗേന്ദ്രയെ ഒഴിവാക്കി രണ്ടാമത്തെ കുറ്റപത്രവും

വാല്മീകി എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറി; മുൻമന്ത്രി നാഗേന്ദ്രയെ ഒഴിവാക്കി രണ്ടാമത്തെ കുറ്റപത്രവും

ബെംഗളൂരു : കർണാടക മഹർഷി വാല്മീകി എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറി കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. കോർപ്പറേഷനിലെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖരൻ പി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി  ശിവമോഗയിലെ രണ്ടാം അഡീഷണൽ…
വാൽമീകി കോർപറേഷൻ അഴിമതി; പ്രതികളിൽ നിന്ന് 16 കിലോ സ്വർണം പിടികൂടി

വാൽമീകി കോർപറേഷൻ അഴിമതി; പ്രതികളിൽ നിന്ന് 16 കിലോ സ്വർണം പിടികൂടി

ബെംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളിൽ നിന്നും 16 കിലോ സ്വർണവും രണ്ടരക്കോടി രൂപയും പിടികൂടിയാതായി അന്വേഷണ സംഘം അറിയിച്ചു. സത്യനാരായണ വർമ, കാക്കി ശ്രീനിവാസ് റാവു എന്നിവരുടെ വീടുകളിൽ നടത്തിയ…
വാൽമീകി കോർപറേഷൻ അഴിമതി; ഒരാൾ കൂടി പിടിയിൽ

വാൽമീകി കോർപറേഷൻ അഴിമതി; ഒരാൾ കൂടി പിടിയിൽ

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ഗ്രാഫിക് ഡിസൈനർ ശ്രീനിവാസ് റാവു ആണ് അറസ്റ്റിലായത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് കോർപ്പറേഷനിൽ നിന്ന് 10 കോടിയിലധികം രൂപ തട്ടിയതിനും പിന്നീട് അക്കൗണ്ട് ഉടമകളിൽ നിന്ന്…