Posted inBENGALURU UPDATES LATEST NEWS
മധുര – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ
ബെംഗളൂരു: മധുര - ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബോർഡ് അറിയിച്ചു. നേരത്തെ ജൂൺ 20ന് ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്നെങ്കിലും ബംഗാളിലെ ട്രെയിൻ ദുരന്തത്തിന്‍റെയും മോദി ചെന്നൈ യാത്ര മാറ്റിവെച്ച പശ്ചാത്തലത്തിലും ഇത്…
