ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്‌പ്രസിന്റെ റൂട്ട് പ്രഖ്യാപിച്ചു

ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്‌പ്രസിന്റെ റൂട്ട് പ്രഖ്യാപിച്ചു

മുംബൈ: രാജ്യത്തെ ആദ്യ എസി സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് ലഖ്നൗവിനും മുംബൈയ്ക്കുമിടയില്‍ സർവീസ് നടത്തും. ഹർദോയ്, ഷാജഹാൻപുർ, ബറേലി, മൊറാദാബാദ്, ഗാസിയാബാദ്, നിസാമുദ്ദീൻ, ആഗ്ര എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ജൂണില്‍ ട്രെയിനിന്റെ ടൈംടേബിള്‍ പുറത്തിറക്കുമെന്നാണ് വിവരം. വിപുലമായ സർവേകള്‍ക്ക് ശേഷമാണ് സ്ലീപ്പർ…
ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു - ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിനു അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിലുള്ള ബെംഗളൂരു-ഹുബ്ബള്ളി-ധാർവാഡ് വന്ദേ ഭാരത് സർവീസിന്റെ വിപുലീകരണമായിരിക്കില്ല പുതിയ ട്രെയിൻ എന്ന് അദ്ദേഹം പറഞ്ഞു. കർണാടക…
ബെംഗളൂരു – ബെളഗാവി റൂട്ടിൽ വന്ദേ ഭാരത് സർവീസ് ഉടൻ

ബെംഗളൂരു – ബെളഗാവി റൂട്ടിൽ വന്ദേ ഭാരത് സർവീസ് ഉടൻ

ബെംഗളൂരു: ബെംഗളൂരുവിനും ബെളഗാവിക്കുമിടയിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ഉടൻ ആരംഭിച്ചേക്കും. സർവീസ് ആരംഭിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിയതായി റെയിൽവേ, ജലശക്തി സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സെമി-ഹൈ-സ്പീഡ് ട്രെയിൻ സർവീസ് നടത്തണമെന്നത് യാത്രക്കാരുടെ…
വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി

വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി

കോഴിക്കോട്: തിരുവനന്തപുരം-കാസറഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കല്ലെറിഞ്ഞെന്ന് സംശയിക്കുന്നയാളെ വെള്ളറക്കാട് വെച്ചാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ പിടികൂടിയത്. ഇയാള്‍ ഹിന്ദി സംസാരിക്കുന്നയാളാണെന്നും ചന്ദ്രു എന്നാണ് പേര് പറഞ്ഞെങ്കിലും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും…
ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് പുതിയ പ്ലാറ്റ്ഫോം

ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് പുതിയ പ്ലാറ്റ്ഫോം

ബെംഗളൂരു: ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് പുതിയ പ്ലാറ്റ്ഫോം. സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച 1എ മുതൽ 1ഇ വരെയുള്ള പ്ലാറ്റ്‌ഫോമുകളിൽ രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൈകാര്യം ചെയ്യുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. നിലവിൽ…
ബെംഗളൂരു – ബെളഗാവി വന്ദേ ഭാരത് സർവീസ് ഏപ്രിലിൽ ആരംഭിച്ചേക്കും

ബെംഗളൂരു – ബെളഗാവി വന്ദേ ഭാരത് സർവീസ് ഏപ്രിലിൽ ആരംഭിച്ചേക്കും

ബെംഗളൂരു: ബെംഗളൂരു - ബെളഗാവി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഏപ്രിലിൽ ആരംഭിച്ചേക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും സർവീസ് ആരംഭിക്കാൻ തീരുമാനമായതായും ബെളഗാവി എംപി…
ഇരട്ടി വേഗതയിൽ വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻ എത്തും; ഇന്ത്യൻ റെയിൽവേയുടെ അഭിമാന പ്രൊജക്ട്

ഇരട്ടി വേഗതയിൽ വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻ എത്തും; ഇന്ത്യൻ റെയിൽവേയുടെ അഭിമാന പ്രൊജക്ട്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വമ്പൻ പ്രോജക്ട് വരുന്നു. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരതിനെ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകളാക്കാൻ റെയിൽവേ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടുപേരെ ഉദ്ധരിച്ച് 'ലൈവ് മിന്‍റ് ഡോട്ട് കോം' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ…
ബെംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ സർവീസ് പത്ത് ദിവസം വൈകി പുറപ്പെടും

ബെംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ സർവീസ് പത്ത് ദിവസം വൈകി പുറപ്പെടും

ബെംഗളൂരു: ബെംഗളൂരു - കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വറുത്തി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). അടുത്ത പത്ത് ദിവസത്തേക്ക് ട്രെയിൻ വൈകി പുറപ്പെടുമെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു. ഹൊസൂർ യാർഡിലെ ഇന്‍റർലോക്കിങ് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ…
ബെംഗളൂരു – ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി റെയിൽവേ

ബെംഗളൂരു – ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി റെയിൽവേ

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ. ഈ റൂട്ടിലുള്ള വന്ദേ ഭാരത് എക്സ്പ്രസിന്‍റെ യാത്രാ സമയം 25 മിനിറ്റ് കുറയ്ക്കുന്ന വിധത്തിൽ വേഗത വർധിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. മാറ്റങ്ങൾ പൂർത്തിയാകുന്നതോടെ ബെംഗളൂരു- ചെന്നൈ വന്ദേ…
കാസറഗോഡ് – തിരുവനന്തപുരം വന്ദേഭാരതിന് തകരാര്‍; മണിക്കൂറുകളായി ട്രെയിൻ വഴിയില്‍

കാസറഗോഡ് – തിരുവനന്തപുരം വന്ദേഭാരതിന് തകരാര്‍; മണിക്കൂറുകളായി ട്രെയിൻ വഴിയില്‍

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ഒന്നര മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊർണൂരിനടുത്താണ് ട്രെയിൻ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോർ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് വഴിയില്‍ കുടുങ്ങിയത്. ഷൊർണൂരിനും വള്ളത്തോള്‍ നഗറിനും ഇടയിലാണ് ട്രെയിൻ കുടുങ്ങിയത്.…