Posted inKERALA LATEST NEWS
ജൂലൈ ഒന്നിന് കൊച്ചുവേളി-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ്
തിരുവനന്തപുരം : യാത്രാ തിരക്ക് പരിഗണിച്ച് കൊച്ചുവേളി-മംഗളൂരു സെൻട്രൽ റൂട്ടില്‍ ജൂലൈ ഒന്നിന് വൺവേ വന്ദേഭാരത് സ്പെഷൽ ട്രെയിൻ (06001) സർവിസ് നടത്തും. കൊച്ചുവേളിയിൽനിന്ന് 10.45ന് പുറപ്പെട്ട് അതേ ദിവസം രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തും. എട്ട് കോച്ചുകളുണ്ടാകും. മറ്റു…

