കോഴിക്കോട്ട് വന്ദേഭാരത് ഇടിച്ച്‌ വയോധികന്‍ മരിച്ചു

കോഴിക്കോട്ട് വന്ദേഭാരത് ഇടിച്ച്‌ വയോധികന്‍ മരിച്ചു

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച്‌ വയോധികന്‍ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. വീട്ടില്‍ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്. ചക്കുംകടവ് വച്ചാണ് സംഭവം. അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ്…
രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് എക്സ്പ്രസ് 30ന് ട്രാക്കിലേക്ക്

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് എക്സ്പ്രസ് 30ന് ട്രാക്കിലേക്ക്

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് എക്സ്പ്രസ് 30ന് ഫ്ലാഗ് ഓഫ് ചെയ്യും. 994 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡൽഹിയിൽ നിന്ന് പാട്ന വരെയുള്ള ട്രെയിൻ 11.5 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. സ്ലീപ്പർ സൗകര്യത്തിനു…
ബെംഗളൂരു – ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ പദ്ധതി

ബെംഗളൂരു – ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു - ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാനുള്ള പദ്ധതി പരിഗണനയിലെന്ന് ബെളഗാവി എംപി ജഗദീഷ് ഷെട്ടാർ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരുമായി സംസാരിച്ചിരുന്നെന്നും, പദ്ധതി പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൂനെ - ബെളഗാവി വന്ദേ…
പൂനെ – ബെളഗാവി വന്ദേ ഭാരത് 15ന് ഫ്ലാഗ് ഓഫ്‌ ചെയ്യും

പൂനെ – ബെളഗാവി വന്ദേ ഭാരത് 15ന് ഫ്ലാഗ് ഓഫ്‌ ചെയ്യും

ബെംഗളൂരു: പൂനെ - ഹുബ്ബള്ളി - ബെളഗാവി വന്ദേ ഭാരത് ട്രെയിൻ സെപ്റ്റംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് എംപി ജഗദീഷ് ഷെട്ടാർ പറഞ്ഞു. പൂനെ - ബെളഗാവി റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ ആരംഭിക്കണമെന്നും ബെംഗളൂരു-ധാർവാഡ്…
വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ

വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത ഒരു കുടുംബത്തിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഓഗസ്റ്റ് 19നാണ് സംഭവം. ഷിർദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസില്‍ ആണ് കുടുംബം യാത്ര ചെയ്തിരുന്നത്. കുടുംബം ഇന്ത്യൻ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു.…
സ്പീക്കറോട് മോശം പെരുമാറ്റം; വന്ദേഭാരതിലെ ടിടിഇയെ മാറ്റി

സ്പീക്കറോട് മോശം പെരുമാറ്റം; വന്ദേഭാരതിലെ ടിടിഇയെ മാറ്റി

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. തിരുവന്തപുരം ഡിവിഷനിലെ ടിടിഇ ഇഎസ് പത്മകുമാറിനെതിരെയാണ് റെയില്‍വേ നടപടി എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ നിന്ന് തിരുവന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ്…
ബെംഗളൂരു – കലബുർഗി വന്ദേ ഭാരതിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു

ബെംഗളൂരു – കലബുർഗി വന്ദേ ഭാരതിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു - കലബുർഗി വന്ദേ ഭാരത് എക്സ്പ്രസിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. പുതിയ വന്ദേ ഭാരത്‌ ട്രെയിൻ (നമ്പർ 22232/31) കലബുർഗിയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെട്ട്…