Posted inLATEST NEWS NATIONAL
നാലാമതും വിവാഹിതയാകുന്നു; സേവ് ദ ഡേറ്റ് പങ്കുവച്ച് നടി വനിത വിജയകുമാര്‍
നടി വനിതാ വിജയകുമാർ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേർട്ട് മാസ്റ്ററാണ് വരൻ. ഒക്ടോബർ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാർത്ത പുറത്തുവിട്ടത്. റോബേർട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, വിവാഹവേദി എവിടെയാണെന്ന…
