Posted inKERALA LATEST NEWS
വർക്കലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം: വർക്കല ഇലകമണിൽ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്.…




