മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; സ്വകാര്യ ബസ് കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; സ്വകാര്യ ബസ് കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ച്‌ കയറ്റിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് കോഴിക്കോട് കോട്ടൂളിയില്‍ വച്ചായിരുന്നു സംഭവം. മുഖ്യമന്ത്രി ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ സ്റ്റോപ്പില്‍ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ടെടുക്കുകയായിരുന്നു. മുമ്പിലുള്ള എസ്‌കോ‌ർട്ട്…
ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ചാണകവും തേങ്ങയും എറിഞ്ഞു; 20 പേര്‍ കസ്റ്റഡിയില്‍

ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ചാണകവും തേങ്ങയും എറിഞ്ഞു; 20 പേര്‍ കസ്റ്റഡിയില്‍

താനെ: ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം. താനെയിലാണ് ആക്രമണമുണ്ടായത്. തേങ്ങയും ചാണകവും വാഹനത്തിനു നേരെ എറിഞ്ഞു. മഹാരാഷ്ട്ര നവനിർമാണ്‍ സേന (എംഎൻഎസ്) പ്രവർത്തകരാണ് ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. എംഎൻഎസ് നേതാവ് രാജ് താക്കറെയുടെ വാഹനത്തിന്…