Posted inLATEST NEWS NATIONAL
മാസപ്പടി കേസ്; തുടര്‍നടപടികള്‍ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി
മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയെ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സിഎംആർഎല്‍ ഫയല്‍ ചെയ്ത കേസില്‍ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്‌എഫ്‌ഐഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. സിഎംആർഎല്‍ ഫയല്‍ ചെയ്ത കേസില്‍…



