Posted inKARNATAKA LATEST NEWS
നിയമസഭയില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു: കർണാടക നിയമസഭയിൽ നിന്ന് വീർ സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. സവര്‍ക്കര്‍ കര്‍ണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ തീരുമാനം. 2022ല്‍ ബസവരാജ് ബൊമ്മൈ സര്‍ക്കാരാണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ സവര്‍ക്കറുടെ…
