Posted inKERALA LATEST NEWS
കുതിച്ചുയര്‍ന്ന് പച്ചക്കറിവില; തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു
കേരളത്തിൽ കുതിച്ചുയർന്ന് പച്ചക്കറി വില. പൊതുവിപണിയില്‍ തക്കാളി വില 100 രൂപയിലെത്തി. ഹോർട്ടി കോർപ്പിന്‍റെ ഔട്ട്ലെറ്റുകളില്‍ 110 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. ഇതിന് പുറമേ ഉള്ളി, ബീൻസ്, സാവാള, ഇഞ്ചി തുടങ്ങിയ എല്ലാത്തരം പച്ചക്കറികള്‍ക്കും വില ഉയർന്നിട്ടുണ്ട്. 15…

