Posted inLATEST NEWS NATIONAL
രജനികാന്തിന്റെ വേട്ടയ്യൻ ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു
സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായ വേട്ടയ്യന്‍ ഇനി ഒടിടിയിൽ. ഒക്‌ടോബര്‍ 10 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നവംബർ എട്ട് മുതൽ ഒടിടിയിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് വേട്ടയ്യന്‍ റിലീസ് ആകുന്നത്. നവംബര്‍ എട്ടു മുതല്‍ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. 90…
