വിധാൻ സൗധ സന്ദർശിക്കാം; ടൂർ പാക്കേജ് പദ്ധതിക്ക് ജൂൺ ഒന്നിന് തുടക്കം

വിധാൻ സൗധ സന്ദർശിക്കാം; ടൂർ പാക്കേജ് പദ്ധതിക്ക് ജൂൺ ഒന്നിന് തുടക്കം

ബെംഗളൂരു: വിധാന്‍ സൗധ സന്ദര്‍ശിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ടൂര്‍ പാക്കേജിന് ജൂണ്‍ ഒന്നു മുതല്‍ തുടക്കമാകും. കര്‍ണാടക ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ എല്ലാ ഞായറാഴ്ചകളിലും രണ്ട് നാല് ശനിയാഴ്ചകളിലും രാവിലെ 8 മുതല്‍ വൈകിട്ട്…
വിധാൻ സൗധയ്ക്കുള്ളിൽ ടൂർ; പ്രവേശന ഫീസ് നിശ്ചയിച്ചു

വിധാൻ സൗധയ്ക്കുള്ളിൽ ടൂർ; പ്രവേശന ഫീസ് നിശ്ചയിച്ചു

ബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസിനു പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. ഒരാൾക്ക് 150 രൂപ പ്രവേശന ഫീസ് ഈടാക്കും. വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന ഗ്രൂപ്പുകളായി വിഭജിക്കുകയും ഓരോ ഗ്രൂപ്പിനും മേൽനോട്ടം വഹിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും…
വിധാൻസൗധയിൽ അവധിദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചേക്കും

വിധാൻസൗധയിൽ അവധിദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചേക്കും

ബെംഗളൂരു : വിധാൻസൗധ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി കര്‍ണാടക സര്‍ക്കാര്‍. പ്രത്യേക വ്യവസ്ഥകളോടെ വിധാൻസൗധയിൽ ടൂർ പ്രോഗ്രാം നടപ്പാക്കാന്‍ ടൂറിസം വകുപ്പിന് സര്‍ക്കാര്‍ അനുമതി നൽകിയതായി ഡെക്കാൻ ഹെറാൾഡ് റിപ്പോര്‍ട്ട് ചെയ്തു. പൊതുഅവധി ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകീട്ട് ആറിനും ഇടയിലാണ്…
നിയമസഭ ശീതകാല സമ്മേളനം ഡിസംബർ 9 മുതല്‍ ബെളഗാവിയിൽ

നിയമസഭ ശീതകാല സമ്മേളനം ഡിസംബർ 9 മുതല്‍ ബെളഗാവിയിൽ

ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം വടക്കൻ കർണാടകത്തിലെ ബെളഗാവി സുവർണ വിധാൻസൗധയിൽ നടക്കും.  ഡിസംബർ 9 ന് ആരംഭിക്കുന്ന സമ്മേളനം 20 ന് അവസാനിക്കും. മഹാത്മാഗാന്ധി അധ്യക്ഷതവ ഹിച്ച 1924-ലെ കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുന്നതിനിടെയാണ് ഇത്തവണത്തെ സഭാസമ്മേളനം…