നടൻ വിനായകൻ പോലീസ് കസ്റ്റഡിയില്‍

നടൻ വിനായകൻ പോലീസ് കസ്റ്റഡിയില്‍

കൊല്ലം: നടൻ വിനായകൻ പോലീസ് കസറ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം അഞ്ചാലുംമൂട് പോലീസിന്റെതാണ് നടപടി. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സ്റ്റേഷനില്‍ എത്തിച്ചു. പോലീസുകാരോടും വിനായകൻ കയർത്തു സംസാരിച്ചതായാണ് റിപ്പോർട്ട്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും…
എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ്: വിനായകന്‍

എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ്: വിനായകന്‍

കൊച്ചി: നഗ്നതാ പ്രദര്‍ശനം നടത്തിയതില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. തന്‍റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ചോദിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'സിനിമ നടന്‍ എന്ന…
ഫ്ലാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യ വർഷവും നഗ്നതാ പ്രദർശനവും; നടൻ വിനായകൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഫ്ലാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യ വർഷവും നഗ്നതാ പ്രദർശനവും; നടൻ വിനായകൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി: നടന്‍ വിനായകൻ്റേതെന്ന പേരില്‍ നഗ്നതാപ്രദര്‍ശനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഫ്‌ളാറ്റിൻ്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിൻ്റേയും വസ്ത്രം അഴിച്ച് നഗ്നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിനായകമെതിരെ  സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.…
വിമാനത്താവളത്തിൽ ബഹളം വെച്ച സംഭവം; നടൻ വിനായകന് ജാമ്യം

വിമാനത്താവളത്തിൽ ബഹളം വെച്ച സംഭവം; നടൻ വിനായകന് ജാമ്യം

ഹൈദരാബാദ്: വിമാനത്താവളത്തിൽ ബഹളം വെച്ചതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊള്ഫ്എ അറസ്റ്റ് ചെയ്ത നടൻ വിനായകന് ജാമ്യം. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഹൈദരാബാദ് ആർജിഐ എയർപോർട്ട് പോലീസാണ് കേസെടുത്തത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ…
വിമാനത്താവളത്തിൽ ബഹളമുണ്ടാക്കി; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ

വിമാനത്താവളത്തിൽ ബഹളമുണ്ടാക്കി; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്‍ക്കമാണ് നടപടിക്ക് കാരണം. വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കാമെന്ന് വിനായകന്‍ പറഞ്ഞു. കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൊച്ചിയില്‍…