Posted inKERALA LATEST NEWS
ഷൈൻ ടോം ചാക്കോയ്ക്കെതിരായ വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പാക്കാൻ നീക്കം
കൊച്ചി: സിനിമാ സെറ്റില്‍വച്ച് മോശമായി പെരുമാറിയെന്ന നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന് വിവരം. ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈൻ നടിയോട് മാപ്പ് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാവില്ലെന്ന് ഷൈൻ…





