വെര്‍ച്വ‌ല്‍ അറസ്റ്റ് തട്ടിപ്പ്; നടി മാലാ പാര്‍വതിക്കു നേരെ തട്ടിപ്പുശ്രമം

വെര്‍ച്വ‌ല്‍ അറസ്റ്റ് തട്ടിപ്പ്; നടി മാലാ പാര്‍വതിക്കു നേരെ തട്ടിപ്പുശ്രമം

കൊച്ചി: നടി മാലാ പാർവതിയെ കുടുക്കാൻ ശ്രമിച്ച്‌ തട്ടിപ്പ് സംഘം. കൊറിയർ തടഞ്ഞുവച്ചെന്ന് പറഞ്ഞായിരുന്നു സംഘം നടിയെ ഫോണില്‍ ബന്ധപ്പെട്ടത്. ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വല്‍ അറസ്റ്റിലാക്കി. വ്യാജ ഐഡി കാർഡ് അടക്കം നല്‍കി മുംബൈ പോലീസ് എന്നു പറഞ്ഞാണ്…