Posted inKERALA LATEST NEWS
വിഷ്ണുജയുടെ ആത്മഹത്യ; നഴ്സായ ഭർത്താവ് പ്രഭിന് സസ്പെൻഷൻ
മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭവിനെ അന്വേഷണ വിധേയമായാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. കോടതി റിമാൻഡ് ചെയ്ത പ്രഭിൻ ജയിലിലാണ്. കഴിഞ്ഞ മാസമാണ് പുക്കോട്ടുംപാടം സ്വദേശിനിയായ…
