Posted inLATEST NEWS NATIONAL
ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച്ച പുലർച്ചെ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയെന്നും പരിശോധനകള്‍ നടക്കുന്നുണ്ടെന്നും എയർലൈൻ വക്താവ് പ്രസ്‌താവനയില്‍ അറിയിച്ചു. ഒക്ടോബർ 18ന് ഡല്‍ഹിയില്‍…


