Posted inKERALA LATEST NEWS
സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് പോലീസ്
ആലപ്പുഴ: ഗ്രീന്‍ ഹൗസ് ക്ലീനിങ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗര്‍ രോഹിത്തിനെതിരെ പോലീസ് കേസ്. രോഹിത്തിൻ്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ പോലീസ് കേസ് എടുത്തത്. രോഹിത്ത് തന്നെയും അമ്മയെയും ദേഹോപദ്രവം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് സഹോദരി പോലീസില്‍ പരാതി…





