Posted inLATEST NEWS
ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കും; പാലക്കാട് കളക്ടര്‍
പാലക്കാട്: ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് കളക്ടര്‍ ഡോ എസ് ചിത്ര. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ചില ബൂത്തുകളില്‍ കൂട്ടത്തോടെ വോട്ട് ചേര്‍ത്തതായി കണ്ടെത്തിയെന്നും കളക്ടര്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ 2700…

