കനത്ത മഴ; വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്ക്

കനത്ത മഴ; വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. രാമനഗര ടൗണിലെ യാരബ്നഗറിലുള്ള ഗെജ്ജലഗുഡ്ഡെയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നാല് പേർ അപകടനിലെ തരണം ചെയ്തു. പരുക്കേറ്റ ഏഴ് വയസുകാരന്റെ നില അതീവഗുരുതരമാണ്.…