മുനമ്പം വഖഫ് ഭൂമി തർക്കം: പ്രശ്നപരിഹാരത്തിന് സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കുന്നു

മുനമ്പം വഖഫ് ഭൂമി തർക്കം: പ്രശ്നപരിഹാരത്തിന് സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കുന്നു

തിരുവനന്തപുരം: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡിഷ്യൽ കമ്മിഷനെയാണ് സർക്കാർ നിയോഗിച്ചത്. ഭൂമിയിലുള്ള റവന്യു അവകാശങ്ങൾ…
മുനമ്പം ഭൂമി പ്രശ്നം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

മുനമ്പം ഭൂമി പ്രശ്നം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന ഉന്നതതല യോഗം ഇന്നു വൈകീട്ട് നാലു മണിക്ക്. മുഖ്യമന്ത്രിക്കു പുറമേ റവന്യൂ, നിയമം, വഖ്ഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. കൂടാതെ ചീഫ് സെക്രട്ടറിയും വകുപ്പ്…
വഖഫ് ഭൂമി വിവാദം; കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ സർക്കാർ നിർദേശം

വഖഫ് ഭൂമി വിവാദം; കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ സർക്കാർ നിർദേശം

ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ ഇടപെട്ട് കർണാടക സർക്കാർ. ഭൂമി അവകാശപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകിയതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. എല്ലാ പ്രദേശങ്ങളിലെയും റവന്യൂ രേഖകൾ അന്തിമമായി കണക്കാക്കുമെന്നും…